Premium Only Content

രാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ
.
ക്രൊയേഷ്യയുടെയും സെർബിയയുടെയും ഭാഗം ചേർന്നുണ്ടായ ക്രാക്കോഷ്യ എന്ന രാജ്യത്തിലാണ് കാർവാഷ്ക്ക എന്ന നഗരം സ്ഥിതി ചെയ്യുന്നത്.ബോസ്‌നിയൻ അതിർത്തിയോട് ചേർന്ന ഈ സ്ഥലം ലോകത്തിലെ നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ് .ഒരു ഷോപ്പിംഗ് മാളും പാർക്കും സ്‌കൂളും ഉള്ള ആയിരത്തിൽ താഴെ മാത്രം ആളുകൾ പാർക്കുന്ന സാധാരണ നഗരം. പകൽ സമയങ്ങളിൽ ഒരു മാന്വഷ്യരെയും പുറത്തു കാണാൻ കഴിയില്ല .ബസോ കാറോ മറ്റ് വാഹനങ്ങളോ ഇല്ല .പോസ്റ്റ് ഓഫിസും ആശുപത്രിയും ഉണ്ടെങ്കിലും അവർക്കത് ആവശ്യമില്ല. രാജ്യത്തെ സെൻസr റിപ്പോർട്ടിലും ഇവർ പെടില്ല ..കാർവാഷ്ക്ക നഗരത്തിനു ജീവൻ വയ്ക്കുന്നത് രാത്രികളിലാണ്.
ശപിക്കപ്പെട്ട നഗരം അതാണ് കാർവാഷ്ക്ക എന്ന വാക്കിന്റെ അർത്ഥം . രാത്രികളെ പകലുകളാക്കി മാറ്റുന്ന ഇവർ ദുർമാത്രവാദവും സാത്താൻ സേവയുമായി നടക്കുന്നവരാണ്.മറ്റുള്ളവരുമായി ഇടപെടാൻ ഇവർക്ക് യാതൊരു താത്പര്യവുമില്ല . ഉപാസനങ്ങളും മന്ത്രങ്ങളുമായി ജീവിക്കുമ്പോൾ സർക്കാരും ഭരണകൂടവുമാണ് നോക്കുകുത്തികളാകുന്നത്. ഇവരുമായി സഹകരിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം പലപ്പോഴും പരാചയപെടുകയായിരുന്നു .
-
4:17
News60
6 years agoരാത്രി ഉണരുന്ന പട്ടായ
17 -
1:59
News60
6 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
1:29
News60
6 years agoമസ്കറ്റ് - രാത്രി നിർമ്മാണ ജോലികൾക്ക് വിലക്ക്
4 -
1:30
News60
6 years agoഒരൊറ്റ മീനിന്റെ വില വെറും 22 കോടി മാത്രം..!
-
1:15
News60
6 years agoവാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
1 -
1:32
News60
6 years agoമകരവിളക്ക് ദർശനം കാത്ത് അയ്യപ്പന്മാർ
3 -
1:14
News60
6 years agoവെള്ളം കുടിക്കാനായി സ്കൂളിൽ ബെൽ
4 -
1:22
News60
6 years agoമരംകേയറി ആടുകൾ
-
1:11
News60
6 years agoഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
6 -
1:01
News60
6 years ago $0.02 earnedസിനിമാ ടിക്കറ്റിന്റെ അധിക നികുതി പുനഃപരിശോധിക്കാമെന്ന് ഉറപ്പ്; ഫെഫ്ക
14