Premium Only Content
ഇന്ത്യയിലെ ആദ്യ വനിതാ രാഷ്ട്രീയപ്പാര്‍ട്ടി
ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രീയപ്പാര്‍ട്ടിയായ നാഷണല്‍ വിമന്‍സ് പാര്‍ട്ടി (എന്‍.ഡബ്ല്യു.പി.)
തിങ്കളാഴ്ച മുംബൈയില്‍ ഉദ്ഘാടനം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 283 സീറ്റുകളില്‍ മത്സരിക്കാനാണ് എന്‍.ഡബ്ല്യു.പി.യുടെ തീരുമാനം. ആരോഗ്യ, സാമൂഹിക പ്രവര്‍ത്തകയായ ഡോ. ശ്വേത ഷെട്ടിയാണ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ലോക്സഭയില്‍ 50 ശതമാനം സ്ത്രീ സംവരണത്തിനായി ശ്രമിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.
ഡല്‍ഹിയിലും കര്‍ണ്ണാടകയിലുമാണ് ആദ്യ ഘട്ടത്തില്‍ പാര്‍ട്ടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഹൈദ്രാബാദില്‍ മാത്രം ഇവര്‍ക്ക് 1.4 ലക്ഷം അംഗങ്ങളുണ്ടെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. പാര്‍ലമെന്റില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു അവകാശം ലഭിക്കുന്നില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ സംവരണത്തിനു വേണ്ടി വാദിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
'മഹിളാ രക്ഷക്' എന്നപേരില്‍ മൊബൈല്‍ ആപ്പ് എന്‍.ഡബ്ല്യു.പി. വൈകാതെ പുറത്തിറക്കും. അവശ്യഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായം ലഭ്യമാക്കുന്നതിനാണിത്. രാജ്യത്തെ എല്ലാസംസ്ഥാനങ്ങളിലും യുവ പാര്‍ലമെന്റി'ന് രൂപം നല്‍കും.
വനിതകള്‍ക്കുള്ള രാഷ്ട്രീയ പഠനകേന്ദ്രങ്ങളായിരിക്കും ഇതെന്നും ഷെട്ടി പറഞ്ഞു.
-
2:12
News60
5 years agoഇന്ത്യയിലെ രാഷ്ട്രീയക്കാർ വാട്സ് ആപ്പ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്
8 -
1:26
News60
5 years agoഇന്ത്യന്‍ സേനയെ നയിക്കുന്ന ആദ്യ വനിത
-
1:07
News60
5 years ago1 .5 മണിക്കൂർ കടുവയെ നോക്കി തുരത്തിയോടിച്ചു വനിതാ ഗാർഡ്
1 -
1:03
News60
5 years agoഫ്ലിപ്കാർട്ടിൽ നിന്ന് വാൾമാർട്ട് പിൻവാങ്ങിയേക്കും
3 -
0:54
News60
5 years agoകൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
1 -
1:04
News60
5 years agoഹാന്‍ഡ്സ് ഫ്രീ മ്യൂസിക് ഉൾപ്പെടെയുള്ള ഹൈ ടെക് ഹെൽമെറ്റ്
-
1:07
News60
5 years agoനടിക്കെതിരെ പള്‍സര്‍സുനി
2 -
1:06
News60
5 years agoഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
1 -
1:09
News60
5 years agoഒട്ടകപ്പാലുമായി അമൂല്‍
1 -
1:36
News60
5 years agoസച്ചിനെ പിന്നിലാക്കി രോഹിത്
3