Premium Only Content

പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും
പുറത്ത് പോകേണ്ട! മദ്യം സര്‍ക്കാര്‍ വീട്ടിലെത്തിക്കും
മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി
മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം മദ്യം ഹോം ഡെലിവെറിയായി എത്തിക്കാന്‍ പദ്ധതിയൊരുക്കുന്നത്.മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മദ്യം ഒാര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്പ്പനക്കാരന് നല്‍കേണ്ടി വന്നേക്കുമെന്ന് ബവന്‍കുലെ വ്യക്തമാക്കി.വ്യാജമദ്യം വില്ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് വഴി നിര്‍മ്മിക്കുന്നതു മുതല്‍ ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകും.
-
1:05
News60
6 years agoറഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
7 -
3:34
anweshanam
6 years agoപുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി കോടതിയിൽ സമർപ്പിക്കും
22 -
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3 -
1:07
News60
6 years agoസാലറി ചലഞ്ചിന് പുറമേ മറ്റൊരു ചലഞ്ചുമായി സര്‍ക്കാര്‍
68 -
1:27
anweshanam
6 years agoഏഷ്യന്‍ ഗെയിംസില്‍ ജേതാക്കള്‍ക്ക് പാരിതോഷികം നല്കാന് സര്‍ക്കാര്‍ തീരുമാനം
4 -
0:56
News60
6 years agoജിഎസ്ടി നടപ്പാക്കാൻ സര്‍ക്കാര്‍ ചെലവിട്ടത് 132.38 കോടി രൂപ !
3 -
1:10
News60
6 years agoബുള്ളറ്റ് കോണ്ടിനന്റല് ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 പുറത്തിറങ്ങി;വിലവിവരങ്ങള്‍ പുറത്ത്
36 -
1:09
News60
6 years agoആമിര്‍ ഖാന് എത്തുന്നു; ഫിരംഗിയായി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
2 -
3:14
anweshanam
6 years agomore women entered sabarimala; says kadakampally
10 -
1:06
News60
6 years agoശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം
7