Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.
ബ്ലാക്ബെറി കീ2 എല്‍ഇ ഇന്ത്യന്‍ വിപണിയില്‍
6 years ago
3
29,990 രൂപയാണ് ഫോണിന്റെ വില
ബ്ലാക്ബെറി കീ2 എല്‍ഇ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന ആരംഭിക്കും.
ഒക്ടോബര്‍ 12 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കും. 4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 3,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി, 5 എംപി ഡ്യുവല്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്.29,990 രൂപയാണ് ഫോണിന് വില വരുന്നത്. 1620×1080 പിക്സലില്‍ 4.5 എല്‍സിഡി ഐപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 636 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1-ലാണ് പ്രവര്‍ത്തിക്കുന്നത്.
Loading comments...
-
1:26
News60
5 years agoഇന്ത്യന്‍ സേനയെ നയിക്കുന്ന ആദ്യ വനിത
-
1:08
News60
6 years agoഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ
-
1:05
News60
6 years agoഫോബ്സ് പട്ടികയില്‍ 12 ഇന്ത്യന്‍ കമ്പനികള്‍
-
1:10
anweshanam
6 years agoപുതിയ ഗോ, ഗോ പ്ലസ് വിപണിയില്‍
1 -
3:31
anweshanam
6 years agoAMAZING PLACES IN INDIA
2 -
1:25
News60
5 years agoവളര്‍ച്ചാ നിരക്കില്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും പിന്തള്ളാന് ഇന്ത്യ
1 -
1:10
News60
5 years agoനേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാറും ഉപയോഗിക്കാം
14 -
1:03
News60
6 years agoറോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ
12 -
1:54
News60
5 years agoഒമാനില്‍ മരണപ്പെട്ടത് 2,500 പ്രവാസികള്‍
-
1:01
News60
6 years agoപഴയ താരത്തെ പുതുക്കി മാരുതി സുസുക്കി