Premium Only Content

പഴയ താരത്തെ പുതുക്കി മാരുതി സുസുക്കി
പഴയ താരത്തെ പുതുക്കി മാരുതി സുസുക്കി
രൂപമാറ്റം വരുത്തിയ വാഗണ്‍ ആര് കാറുമായാണ് മാരുതിയുടെ വരവ്
ഇന്ത്യന്‍ വാഹനപ്രേമികളുടെ മനംകവര്‍ന്ന പഴയ താരത്തെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി മാരുതി സുസുക്കി.
പുതിയ ഡിസൈനുമായി രൂപമാറ്റം വരുത്തിയ വാഗണ്‍ ആര് കാറുമായാണ് മാരുതിയുടെ വരവ്. മറുവശത്ത് ഹ്യൂണ്ടായ് പുതിയ സാന്‍ട്രോയുമായി എത്തുന്നതിനൊപ്പം പിടിച്ചാണ് ഇന്ത്യന്‍ കമ്ബനിയുടെ നീക്കം. സാന്‍ട്രോയ്ക്ക് പുറമെ ടാറ്റ ടിയാഗോ, മാരുതി സുസുക്കി സെലേറിയോ എന്നിവയാണ് എതിരാളികള്‍.മാരുതി സുസുക്കി പുതിയ വാഗണ്‍ ആറിന്റെ വിലയെക്കുറിച്ച് വ്യക്തത നല്‍കിയിട്ടില്ലെങ്കിലും 3.5 ലക്ഷം മുതല്‍ 4 ലക്ഷം രൂപ വരെയാകുമെന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന. വില കുറച്ച് നിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍ സ്വിഫ്റ്റിന് കമ്ബനി നല്കിയ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോം നല്‍കില്ലെന്നാണ് അഭ്യൂഹങ്ങള്‍. എതിരിടേണ്ടത് സാന്‍ട്രോയെ ആയതിനാല്‍ ഏതാനും പുതിയ ഫീച്ചറുകളും ഉള്പ്പെടുത്തുഉയരമുള്ള ബോഡി ഡിസൈന്‍ നിലനിര്‍ത്തുമെങ്കിലും ജപ്പാനീസ് വിപണിയില്‍ ഇറക്കിയ പുതുമയുള്ള സുസുക്കി വാഗണ്‍ ആറില്‍ നിന്നും കടംകൊള്ളുന്ന രൂപമാകും കമ്ബനി ഇന്ത്യയിലും നല്‍കുക.
-
1:17
News60
6 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
1:05
News60
6 years agoനഷ്ടപ്പെട്ട വാഹനരേഖകൾ പുതുക്കി നല്കി മോട്ടോർ വാഹന വകുപ്പ്
2 -
0:50
News60
6 years agoമൃതദേഹങ്ങള്‍ നാട്ടിലേക്ക്; നിരക്ക് വര്‍ധനവ് പിന്‍വലിച്ചു
7 -
1:08
News60
6 years agoഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സേനയ്ക്ക് തെർമൽ ഇമേജറുകൾ
-
1:11
News60
6 years agoകെ ടി എം ഡ്യൂക്ക് 125 ഇന്ത്യൻ വിപണിയിലേക്ക്
9 -
1:11
News60
6 years agoപുത്തന്‍ സാന്‍ട്രോയെ ഒക്ടോബര്‍ 23-ന്
-
1:43
News60
6 years ago $0.04 earnedലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
198 -
1:15
News60
6 years agoഹൗറായുടെ വിശേഷങ്ങലിലേക്ക്
-
1:08
News60
6 years agoനായയ്ക്ക് പുത്തന്‍ ജീവിതം നല്കി ശാസ്ത്രലോകം.
-
1:11
News60
6 years agoനിസാന്റെ പുതിയ കിക്ക്സ് എസ്യുവി എത്തുന്നു