Premium Only Content

പ്രവേശന പരീക്ഷകള്‍ക്ക് സൗജന്യ കോച്ചിങ് സെന്ററുകള്‍ വരുന്നു
വിവിധ പ്രവേശന പരീക്ഷകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സൗജന്യ കോച്ചിങ് സെന്ററുകള്‍ തുടങ്ങുന്നു
വെറും പരീക്ഷാ പരിശീലനം എന്നതിലുപരി മുഴുവന്‍ സമയ കോച്ചിങ് സെന്ററുകളായിരിക്കും ഇവ.വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കും പ്രയോജനം ചെയ്യുന്ന തരത്തിലായിരിക്കും പ്രവര്‍ത്തനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്സൈറ്റ് വഴി സെന്ററുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും.
സാമ്പത്തിക പരാധീനതകള്‍ കാരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാതെ വരുന്നവര്‍ക്ക് ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.
സെപ്തംബര്‍ എട്ട് മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യപടിയായി 2019 ജനുവരിയില്‍ നടക്കുന്ന ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷക്ക് (ജെഇഇ മെയിന്‍) തയ്യാറെടുക്കുന്നവര്‍ക്കായി മാതൃകാ പരീക്ഷ നടത്തും.നീറ്റ്, യുജിസി നെറ്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായും മാതൃകാപരീക്ഷകള്‍ നടത്തും. ഇവര്‍ക്കും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ മൊബൈല്‍ ആപ് അല്ലെങ്കില്‍ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. പ്പോള്‍ പരീക്ഷാ പരിശീലനം മാത്രം നല്കുന്ന 2697 കേന്ദ്രങ്ങളെ അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍സമയ കോച്ചിങ് സെന്ററുകളാക്കി മാറ്റാനാണ് തീരുമാനം.
-
3:03
News60
6 years ago‘സൂപ്പർ ബ്ലഡ് വൂൾഫ് മൂൺ’ വരുന്നു
6 -
0:51
News60
6 years agoസൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തി
8 -
0:55
News60
6 years agoസാംസങിന്റെ 8കെ ടിവി വരുന്നു
3 -
1:22
News60
6 years agoചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു
-
1:15
News60
6 years agoവാട്സാപ്പ് രാത്രി ഉപയോഗിച്ചാലും കണ്ണിന് കുഴപ്പമുണ്ടാകില്ല; ഡാര്‍ക്ക് മോഡ് വരുന്നു
1 -
1:18
News60
6 years agoവിദ്യാര്‍ത്ഥികള്‍ക്ക് ഉപഗ്രഹം നിര്‍മിച്ച് വിക്ഷേപിക്കാം
-
1:09
News60
6 years agoBlack box in Train
-
1:05
News60
6 years agoഹ്യോസങ്ന്റെ മിറേജ് 250 ക്രൂയിസര്‍ വിപണിയിലേക്ക്
15 -
1:04
News60
6 years agoടെസ്ലക്ക്വീല ! ഇത് ടെസ്ല കമ്പനിയുടെ മദ്യം
3 -
1:07
News60
6 years ago $0.01 earnedകുട്ടനാടിൽ ബോട്ടില്‍ ഒഴുകി സഞ്ചരിക്കുന്ന റേഷന്‍ കട ആരംഭിച്ചു
74