Premium Only Content
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗം കേരളത്തില്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗം കണ്ടെത്തുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍.
മിസോറം, ഹരിയാന, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളും കേരളത്തിനൊപ്പം പട്ടികയില്‍ മുന്നിലുണ്ട്. ഏറ്റവും കുറവ് ബീഹാറിലാണ്.2016ല്‍ ഇന്ത്യയില്‍ ഒരു ലക്ഷം ജനങ്ങളില്‍ 106.6 പേര്‍ക്ക് എന്ന കണക്കിലാണ് കാന്‍സര്‍ രോഗം കണ്ടെത്തിയത്. ഇതേ കാലത്ത് കേരളത്തില്‍ മാത്രം ഒരു ലക്ഷം ജനങ്ങളില്‍ 135.3 പേര്‍ക്ക് എന്ന നിലയിലാണ് അസുഖം സ്ഥിരീകരിക്കപ്പെട്ടത്. കാന്‍സര്‍ ബാധിച്ച് മരണവും അംഗ വൈകല്യങ്ങളും സംഭവിക്കുന്നവരുടെ എണ്ണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതലാണ്
കാന്‍സര്‍ ബാധിച്ച് ആളുകള്‍ ഏറ്റവും കൂടുതല്‍ മരിക്കുന്നത് മിസോറമിലാണ്. തൊട്ടുപിന്നാലെ കേരളം, ഹരിയാന സംസ്ഥാനങ്ങളുമുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ലക്ഷം സ്ത്രീകളില്‍ 73.5എന്ന കണക്കിലാണ് മരണം സംഭവിക്കുന്നത് . പുരുഷന്മാരില് ഒരു ലക്ഷത്തില്‍ 103.4 എന്ന കണക്കിലും മരണം സംഭവിക്കുന്നു.കാന്‍സര്‍ മൂലമുണ്ടാകുന്ന ശാരീരിക വൈകല്യങ്ങളടക്കമുള്ളവ ഏറ്റവും കൂടുതല്‍ സംഭവിക്കുന്നതും മിസോറം, കേരളം, അസം, ഹരിയാന സംസ്ഥാനങ്ങളിലാണ്. 1999 മുതല്‍ 2016 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ 28 തരം കാന്‍സറുകളാണ് കണ്ടെത്തിയിട്ടുള്ളതെന്നും പഠനങ്ങള്‍ പറയുന്നു.
-
1:27
News60
5 years agoഇന്ത്യയില്‍ പാക് ഭീകരാക്രമണത്തിന് സാധ്യത
3 -
1:43
News60
5 years ago $0.04 earnedലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് ആസ്ഥാനം
197 -
1:05
News60
5 years agoറഫാലില്‍ കേന്ദ്ര ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
7 -
3:33
News60
5 years agoകരുത്തുറ്റ ലംബോര്‍ഗിനി കാര്‍ ഇന്ത്യയില്‍ .ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളില്‍
5 -
3:07
anweshanam
6 years agoലോകത്തിലെ ഏറ്റവും വില കൂടിയ 20 ഭക്ഷണയിനങ്ങള്‍
61 -
3:07
News60
6 years agoജംബോ കിംഗ്ഡം-ലോകത്തെ ഏറ്റവും വലിയ ഒഴുകുന്ന റെസ്റ്റോറന്റ്
5 -
1:16
News60
6 years agoഇന്ത്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഏകീകരിക്കുന്നു
6 -
0:56
News60
6 years ago $0.24 earnedഅമേരിക്കയിലെ അൻപത് സ്റ്റേറ്റുകളും സന്ദർശിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി
1.43K -
1:17
News60
6 years agoസുസുക്കി ഓഫ്റോഡ് ബൈക്കുകള്‍ ഇന്ത്യയില്‍
-
1:07
News60
6 years agoഒക്കിനാവ 'റിഡ്ജ് പ്ലസ്' ഇന്ത്യയില്‍ പുറത്തിറക്കി
21