Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.
കനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്
6 years ago
സംസ്ഥാനത്ത് വ്യാപക മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത
ന്യൂനമർദം വെള്ളിയാഴ്ച ലക്ഷദ്വീപിനു സമീപം രൂപമെടുക്കും
ലക്ഷദ്വീപിനു സമീപം 50 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യയുണ്ട്
മൂന്നാറിലും മഴ ശക്തമാകുന്നു. വ്യാഴാഴ്ച രാവിലെ മുതൽ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു
വെള്ളിയാഴ്ച മുതൽ നീലക്കുറിഞ്ഞി കാണാൻ മൂന്നാറിലേക്കുളള യാത്രയ്ക്ക് നിരോധനമുണ്ട്
തുടർച്ചയായി ഉരുൾപൊട്ടുന്ന നെല്ലിയാമ്പതി മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം
മലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കാനും പൊതു നിർദേശമുണ്ട്
ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്
Loading comments...
-
3:07
News60
6 years agoമഴ ഇല്ലാതെ വെള്ളപ്പൊക്കത്തിലാകുന്ന രാജ്യം
35 -
1:19
anweshanam
6 years agoസണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ ഇവ ശ്രദ്ധിക്കുക
13 -
0:52
anweshanam
6 years agoഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
24 -
1:24
News60
6 years agoപ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
3 -
1:06
News60
5 years agoഇന്ന് 70-ാം റിപ്പബ്ലിക് ദിനം; സുരക്ഷയിൽ രാജ്യം
1 -
1:57
News60
5 years agoബിജെപി 5 സീറ്റിൽ ഒതുങ്ങുമെന്ന് : സർവേ റിപ്പോർട്ട്
1 -
1:59
News60
5 years agoമോദിയുടെ അഴിമതികൾ മാത്രം പറയാൻ ഒരു വെബ്സൈറ്റ്
4 -
1:27
anweshanam
6 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?
-
1:17
News60
6 years ago $0.03 earnedഎണ്ണിയാല്‍ ഒടുങ്ങാത്ത വെള്ളച്ചാട്ടങ്ങള്‍ ഉള്ള നാടാണ് അംബോലി
81 -
1:54
News60
5 years agoഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും