ഇന്ധനവില രണ്ടര രൂപ കുറച്ചു

6 years ago
1

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

നികുതിയിനത്തില്‍ ഒന്നര രൂപ കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

ഒരു രൂപ പെട്രോള്‍ കമ്പനികളും കുറയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്

സംസ്ഥാന സര്‍ക്കാരുകളും രണ്ടര രൂപ മൂല്യവര്‍ധിതനികുതിയില്‍ ഇളവ് വരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്

സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ജനം ചോദിക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി

Loading comments...