ഡ്രൈവറില്ല ബൈക്ക് നിർമ്മിച്ച് ബിഎംഡബ്ലു

6 years ago
3

ഗോസ്റ്റ് റൈഡര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ബൈക്ക്
ഡ്രൈവറില്ലാ കാറുകളെപ്പോലെ തന്നെ നിരത്തില്‍ കുതിക്കും

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് മോട്ടോര്‍സൈക്കിള്‍ അടിസ്ഥാനമാക്കിയാണ്
സെല്‍ഫ് ഡ്രൈവിംഗ് കണ്‍സെപ്റ്റ് വികസിപ്പിച്ചിരിക്കുന്നത്

റൈഡര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള പരീക്ഷണമാണിതെന്ന്
ജര്‍മ്മന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നു

നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ റോഡിലെ തിരക്കും വളവുകളും
തിരിച്ചറിഞ്ഞ് വേഗം നിയന്ത്രിക്കാന്‍ ബിഎംഡബ്ല്യു ഗോസ്റ്റ് റൈഡറിന് കഴിയും

മോട്ടോര്‍സൈക്കിള്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നതിന് പ്രത്യേക
തരം സെന്‍സറുകളോ അഡാപ്റ്റീവ് സ്റ്റിയറിംഗ് സംവിധാനമോ ഉണ്ടാകില്ല

മോട്ടോര്‍സൈക്കിള്‍ നിര്‍ത്താനൊരുങ്ങുമ്പോള്‍ സൈഡ് സ്റ്റാന്‍ഡ്
സ്വയം പ്രവര്‍ത്തിക്കും

ഓട്ടോണമസ് സാങ്കേതികത ബൈക്കുകള്‍ക്കും സാധ്യമാണെന്ന് തെളിയിച്ചെങ്കിലും
ഈ മേഖലയിലേക്ക് തിരിയാന്‍ ബിഎംഡബ്ല്യു താത്പര്യപ്പെടുന്നില്ല

Loading comments...