Premium Only Content
This video is only available to Rumble Premium subscribers. Subscribe to
enjoy exclusive content and ad-free viewing.

ഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
6 years ago
24
രണ്ടു കിലോഗ്രാമിലേറെ ഭാരമുള്ള ഡ്രോണുകള്‍ പറന്നുപൊങ്ങണമെങ്കില് ഇനി ലൈസന്‍സ് വേണം
സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല
250 ഗ്രാം ഭാരമുള്ള നാനോഡ്രോണുകള്‍ മുതല്‍ 150 കിലോ വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് തരം തിരിച്ചാണു ചട്ടങ്ങള്‍
പുതിയ നയം ഡിസംബര്‍ മുതല്‍ ഇതു നടപ്പാക്കും
നാനോ ഡ്രോണുകള്‍ക്കും രണ്ടു കിലോവരെയുള്ള മൈക്രോ ഡ്രോണുകള്‍ക്കും റജിസ്ട്രേഷന് ആവശ്യമില്ല
എന്നാല്‍ അതിനു മുകളില്‍ ഭാരമുള്ളവ രജിസ്റ്റര്‍ ചെയ്തു യുണിക് ഐഡന്റിഫിക്കേഷന്‍ നമ്പർ കരസ്ഥമാക്കണം
അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമെ ഇവ പറത്താന്‍ പാടുള്ളൂ,
രാത്രിയില്‍ ഉപയോഗിക്കരുത്.
18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമെ ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയുകയുള്ളു
Loading comments...
-
1:19
anweshanam
6 years agoസണ്‍സ്ക്രീന്‍ പുരട്ടുമ്പോള്‍ ഇവ ശ്രദ്ധിക്കുക
13 -
0:57
anweshanam
6 years agoകനത്ത മഴ വരുന്നു; ശ്രദ്ധിക്കുക എവിടെയൊക്കെ പോകരുത്
-
1:24
News60
6 years agoപ്രളയം ബാധിച്ച കിണർ വെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
3 -
1:47
News60
6 years agoഎലിപ്പനി: ഭീതി വേണ്ടാ...പ്രതിരോധം അറിയാം
4 -
3:10:45
QAGamer.com
17 hours ago🎮 QAGameNite | Stumble Guys
60.4K4 -
6:56:02
Akagumo
14 hours ago🔴 LIVE - AKAGUMO - SPECTACULAR SATURDAY! #10 - FORTNITE AND PUBG!
41.6K5 -
14:38
BlackDiamondGunsandGear
9 hours agoA NEW KIND OF AR-9 / CMMG Changes The Game once again!
35.6K14 -
5:10:31
Reolock
12 hours agoPHANTASY STAR ONLINE | A New Chapter Begins
55.1K3 -
LIVE
SquallRush
13 hours agoPokemon TCG Pocket
167 watching -
4:07:19
Rance's Gaming Corner
13 hours ago"Path of Exile 2: Co-op Chaos with My Better Half"
82K2