GOD Desires us to Live a Triumphant Life | Pastor Joji Thomas

3 years ago
4

നാം വിജയകരമായ ഒരു ജീവിതം നയിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
2 Corinthians 2
14. Now thanks be unto God, which always causeth us to triumph in Christ, and maketh manifest the savour of his knowledge by us in every place.
2 കൊരിന്ത്യർ 2
14. ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്റെ പരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിന്നു സ്തോത്രം.
2 Corinthians 2
15. For we are unto God a sweet savour of Christ, in them that are saved, and in them that perish:
15. രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങൾ ദൈവത്തിന്നു ക്രിസ്തുവിന്റെ സൗരഭ്യവാസന ആകുന്നു;
2 Corinthians 2
16. To the one we are the savour of death unto death; and to the other the savour of life unto life. And who is sufficient for these things?
16. ഇവർക്കു മരണത്തിൽനിന്നു മരണത്തിലേക്കുള്ള വാസന, അവർക്കോ ജീവനിൽനിന്നു ജീവങ്കലേക്കുള്ള വാസന തന്നേ. എന്നാൽ ഇതിന്നു ആർ പ്രാപ്തൻ?

Loading comments...