Premium Only Content
പ്രേംനസീറിന് ശേഷം ഇതാദ്യം
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്
നിത്യഹരിത നായകന് പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷണ്‍ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്
1983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. ഇതുവരെ ഒരുമലയാളിക്കും ഭാരതരത്ന ലഭിച്ചിട്ടില്ല.
പാതി മലയാളിയായി എംജിആറിന് 1988-ല്‍ ഭാരതരത്ന ലഭിച്ചിട്ടുണ്ട്.
കെജെ യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന്,വിആര്‍ കൃഷ്ണയ്യര്‍ എന്നിങ്ങനെ ഒന്‍പത് മലയാളികള്‍ക്കാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്കാരം ഇതുവരെ ലഭിച്ചിട്ടുള്ളത്. മഹാകവി വള്ളത്തോള്‍ നാരായണമേനോന്, മന്നത് പത്മനാഭന്, കെപി കേശവമേനോന്, ജി.ശങ്കരക്കുറിപ്പ്,പ്രേംനസീര്‍, തകഴി ശിവശങ്കരപ്പിള്ള, കെജെ യേശുദാസ് എന്നിവരാണ് മോഹന്‍ലാലിനും നമ്പി നാരായണനും മുന്‍പേ പത്മഭൂഷണ്‍ നേടിയിട്ടുള്ള പ്രമുഖ മലയാളികള്‍. കല്പാത്തി രാമകൃഷ്ണ രാമനാഥന് - പത്മവിഭൂഷണ്‍ (1976), തോമസ് കള്ളിയത്ത് -പത്മഭൂഷണ്‍ (2009) എന്നിവരാണ് ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരില്‍ നന്പി നാരായണന് മുന്‍പ് പത്മ പുരസ്കാരങ്ങള്‍ നേടിയ മലയാളികള്‍.
മലയാള സിനിമാരംഗത്ത് നിന്നും മോഹന്‍ലാലിന് മുന്‍പേ പത്മഭൂഷണ്‍ നേടിയത് കെജെ യേശുദാസാണ്.
2002-ലാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചത്. 2017-ല്‍ പത്മവിഭൂഷണും യേശുദാസിന് ലഭിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ (1973), കെജെ യേശുദാസ് (1975),അടൂര്‍ ഗോപാലകൃഷ്ണന് (1984), ഭരത് ഗോപി (1991),മമ്മൂട്ടി (1998), മോഹന്‍ലാല്‍ (2001), ശോഭന (2006),തിലകന് (2009), റസൂല്‍ പൂക്കുട്ടി (2010), കെഎസ് ചിത്ര (2005), ബാലചന്ദ്രമേനോന്(2007), ഷാജി എന്‍ കരുണ്‍ (2011), മധു (2013),ജയറാം ,സുകുമാരി എന്നിവരാണ് മലയാള സിനിമയില്‍ നിന്നും ഇതിനു മുന്‍പ് പത്മ ബഹുമതി സ്വന്തമാക്കിയവര്‍.
-
1:05
News60
5 years ago66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യൻ എത്തി
2 -
4:02
anweshanam
5 years ago $0.01 earnedശബരിമല പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കില്ല
12 -
3:36
anweshanam
5 years agoപാലക്കാട് രണ്ടുപേര്‍ക്ക് വെട്ടേറ്റു; പത്തനംതിട്ട ശാന്തമാകുന്നു
-
1:07
News60
5 years agoബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് നിര്‍ണായക വിവരങ്ങള്‍
-
0:54
News60
5 years agoകൊല്ലം ബൈപ്പാസിൽ ആദ്യദിനം ഗതാഗതകുരുക്ക്
1 -
1:15
News60
5 years agoപ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ
-
1:53
News60
5 years agoആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം
46 -
1:41
News60
5 years agoവോട്ടിങ് യന്ത്രത്തിലെ തിരിമറി: കോൺഗ്രസ് ഗൂഢാലോചനയെന്ന് ബിജെപി
1 -
2:23
News60
5 years ago $0.01 earnedഅഗസ്ത്യാർകൂടത്തിലേക്ക് സ്ത്രീ ഉൾപ്പെടെ ആദ്യസംഘം
14 -
1:41
News60
5 years agoആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; തിയറ്ററിൽ കോൺഗ്രസ് പ്രതിഷേധം