Premium Only Content

കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
കൂട്ടുകൂടി സൊറ പറഞ്ഞ് ഇംഗ്ലീഷ് പഠിച്ചാലോ???
ജോബിന്‍സ് ട്രെയിനിങ്ങിനു ഒപ്പം ചേര്‍ന്നാല്‍ ഇംഗ്ലീഷ് ഇനി ബാലി കേറാ മല അല്ലാ
ഇംഗ്ലീഷില്‍ സംവദിക്കാന്‍ പലര്‍ക്കും ഒരു ബുദ്ധിമുട്ടായി തോന്നാറുണ്ട്. അല്ലെ??? ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ പതറി പോകുന്നവരും ഉണ്ടാകും. തെറ്റാതെയും പതറാതെയും ആത്മ വിശ്വാസത്തോടെ നിങ്ങള്ക്ക് ഇന്ഗ്ലിഷ് സംസാരിക്കാന്‍ വേണ്ടത് എളുപ്പത്തിലും എന്ന ആഴത്തിലുമുള്ള പരിശീലനമാണ്. ഇംഗ്ലീഷ് ഭാഷ ഒരു ബാലി കേറ മലയായി തോന്നുന്നവര്‍ക്കു വളരെ സൌഹൃദപരമായി പരിശീലനം നല്‍കുന്ന സ്ഥലമാണ് ജോബിന്‍സ് ട്രെയിനിംഗ് . ഇത് അനുഭവസ്ഥര്‍ പറയുന്നതാണ്
ഇംഗ്ലീഷ് വായിച്ചും എഴുതിയും പഠിച്ചാല്‍ പോര പറഞ്ഞും സംവദിച്ചും പഠിക്കണം. നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഷയിലേക്ക് കൊണ്ട് വരണം. spoken english ക്ലാസുകളെ കുറിച്ച് നിങ്ങള്‍ നിരവധി കേട്ടിട്ടുണ്ടാകാം . പക്ഷെ പല സ്ഥലങ്ങളിലും നിങ്ങള്‍ക്കു കാണാന്‍ കഴിയുക spoken english നെ വെറും ഗ്രാമ്മര്‍ പഠനമായി മാത്രം ഒതുക്കുന്നതാണ് . നിരന്തരമായി സംവദിച്ചു സംസാരിച്ചാല്‍ മാത്രമേ ഇംഗ്ലീഷ് എളുപ്പത്തില്‍ വശത്താക്കാന്‍ കഴിയൂ . ജോബിന്‍സ് ട്രെയിനിംഗ് നിങ്ങള്ക്ക് ലഭ്യമാക്കുന്ന ക്ലാസുകള്‍ അത്തരത്തിലാണ് . ഇംഗ്ലീഷില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ പരിച്ഗയസംബന്നരായ പരിശീലകരെയാണ് ഈ സ്ഥാപനം നിങ്ങള്‍ക്ക് നല്‍കുക . ഇംഗ്ലീഷ്ന്റെ അടിസ്ഥാന പാഠങ്ങള്‍ മുതല്‍ ഘട്ടം ഘട്ടം ആയി നിങ്ങള്ക്ക് ഏറ്റവും എളുപ്പത്തില്‍ അതി വിദഗ്ദ്ധരായ പരിശീലകര്‍ പറഞ്ഞു തരും .
ഓണ്‍ലൈന്‍ ആയി spoken ഇംഗ്ലീഷ് ക്ലാസുകള്‍ ഫലവത്തായി പഠിക്കാന്‍ കഴിയുമോ എന്ന ആശങ്ക തീര്‍ത്തും വേണ്ട. നേരിട്ട് ലഭിക്കുന്ന ക്ലാസുകള്‍ പോലെ തന്നെയാണ് ജോബിന്‍സ് ട്രെയിനിംഗ് തങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത് .
നിങ്ങള്‍ക്ക് സൌകെര്യപ്രദമായ സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും പരിശീലനം ലഭ്യമാണ് . നിങ്ങളുടെ ഇംഗ്ലീഷ് ACCENT' GRAMMAR എന്നിവ യിലെ തെറ്റുകള്‍ തിരുത്തി നിങ്ങള്‍ക്ക് ഒരു മണിക്കൂര്‍ INTERACTIVE SESSION പരിശീലകര്‍ നല്‍കുന്നു . സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും BUSSINES പ്രോഫഷനലുകള്‍ക്കും ഇംഗ്ലീഷ് മലയാളം പോലെ എളുപ്പത്തില്‍ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ആരാണെങ്കിലും ഒട്ടും ചിന്തികാതെ തന്നെ ജോബിന്‍സ് ട്രെയിയിനിങ്ങില്‍ ചേരാവുന്നതാണ് .
നിങ്ങളുടെ യോഗ്യതയും പ്രായവും ഒന്നും ഒരിക്കലും ഇംഗ്ലീഷ് പഠിക്കാനുള്ള തടസ്സം അല്ല . പരിശീലനമാണ് മുഖ്യം.
ഇംഗ്ലീഷ് പഠിക്കാനുള്ള എല്ലാ സ്ടടി മെറ്റീയല്സും പഠിക്കേണ്ട രീതിയും ജോബിന്‍സ് ട്രെയിയിനിഗ് നിങ്ങള്‍ക്കും ലഭ്യമാക്കും . പഠന നിലവാരം വ്യക്തമായ ഫീഡ് ബാക്ക് സമ്പ്രദായത്തോടെ വിലയിരുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും
ഗ്രാമ്മര്‍ സംബന്ധമായ പരിശീലനത്തിന് വേണ്ട എല്ലാ മെറ്റീരിയല്സും ജോബിന്‍സ് ട്രെയിനിങ്ങിന്റെ ഫെയ്സ്ബുക് പേജില്‍ അപ് ലോഡ് ചെയ്യുന്നതാണ്. എല്ലാവര്ക്കും സൌജന്യമായ പരിശീലനം ജോബിന്‍സ് ട്രെയിനിംഗ് ഫെയ്സ്ബുക് പേജിലൂടെ ലഭ്യമാകുന്നു
മിക്സഡ് സെഷന്‍സും റൈറ്റിംഗ് സ്പീക്കിംഗ് റീഡിംഗ് ലിസനിംഗ് എന്നിവയ്ക്ക് പ്രത്യേക സെഷന്‍സും ഉണ്ട്
അധ്യാപകര്‍ നിങ്ങളുടെ പഠന നിലവാരം വിലയിരുത്തി വിവിധ വര്‍ക്കുകള്‍ നല്‍കി പഠന പുരോഗതി സാധ്യമാക്കുന്നു. ഭാഷ പ്രാവീണ്യം വരുത്തുന്ന രീതിയില്‍ ക്ലാസ്സുകള്‍ നല്‍കുന്നു. സംവാദങ്ങളും ചര്‍ച്ചകളും ചോദ്യോത്തരങ്ങളും സംഘടിപ്പിക്കുന്നു. വിവിധ തരത്തിലുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ട രീതിയും പരിശീലനത്തില്‍ ലഭ്യമാകുന്നു . ഇതു സമയവും നിങ്ങളുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ജോബിന്‍സ് ട്രൈനിങ്ങിലെ അധ്യാപകര്‍ സന്നദ്ധരാണ്
.
ഓണ്‍ലൈന്‍ ആയി ഇത്രയും വിശദവും സമഗ്രവുമായ SPOKEN ENGLISH പരിശീലന ക്ലാസ്സുകള്‍ നല്‍കുന്ന ജോബിന്‍സ് ട്രെയിനിംഗില്‍ മടിച്ചു നില്‍ക്കാതെ പങ്കു ചേരാം . ഇംഗ്ലീഷ് നെ കൈപിടിയിലാക്കം
-
1:20
News60
6 years agoചരിത്രനേട്ടവുമായി ലയണല്‍ മെസ്സി
1 -
1:07
News60
6 years agoബാങ്ക് അക്രമം ഒതുക്കാന്‍ രാഷ്ട്രീയ ഇടപെടല്‍
8 -
1:30
News60
6 years agoവ്യായാമം രാവിലെയോ വൈകുന്നേരമോ?
5 -
LIVE
Matt Kohrs
10 hours ago🔴[LIVE TRADING] Stocks Are Ready To SQUEEZE!!! || The MK Show
1,058 watching -
LIVE
Wendy Bell Radio
5 hours agoMADE IN AMERICA Is Back!
8,439 watching -
LIVE
Dear America
9 hours agoGovernment Official ARRESTED For Fake Hate Crime! + Tesla Sees LARGEST Single Day Stock Increase!
3,868 watching -
1:22:26
JULIE GREEN MINISTRIES
2 hours agoLIVE WITH JULIE
88.6K151 -
1:26:04
Game On!
16 hours ago $2.32 earnedWe need to talk about the 2025 NFL draft!
30.1K1 -
29:43
CatfishedOnline
18 hours agoMan Catfished By 29 Year Old Adult Entertainer In Romance Scam!
40.8K17 -
14:31
ThinkStory
21 hours agoTop 10 SEVERANCE Theories That Will Have You Praising Kier!
26.4K15