Premium Only Content

ജാമ്യം വേണോ? ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വേണം
നീതിന്യായ ചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയുമായി ആദ്യം എത്തിയിരിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ്
ജാമ്യം ലാഭിക്കണമെങ്കില്‍ ഒരു വ്യവസ്ഥ; കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം; നീതിന്യായ ചരിത്രത്തില്‍ ഇങ്ങനെയൊരു വ്യവസ്ഥയുമായി ആദ്യം എത്തിയിരിക്കുന്നത് ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ്.ആനന്ദസെന് മുമ്പാകെ ഏതാനും ക്രിമിനല്‍ കേസ് പ്രതികളുടെ ജാമ്യഹര്‍ജി എത്തി . ചെറുതും വലുതുമായ കേസുകളിലെ പ്രതിയായിരുന്നു അവര്‍.ഒരു കര്‍ശന വ്യവസ്ഥയോടെ ഇരുപതോളം പ്രതികള്‍ക്ക് ജസ്റ്റിസ് സെന്‍ ജാമ്യം നല്കി. പ്രതികള്‍ 5000 രൂപ മുതല്‍ 75000 രൂപ വരെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണം. തുക ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ കെട്ടിവെക്കണം. ഏതാണ്ട് നാല് ലക്ഷം രൂപ അങ്ങനെ ജസ്റ്റിസ് സെന്‍ കേരളത്തിനു നേടിക്കൊടുത്തു.പ്രതികളായിരുന്നു കൂടുതലും. ഒരു ലൈംഗിക പീഡനക്കേസ് പ്രതിയുമുണ്ടായിരുന്നു.
വനനിയമവും വന്യജീവി സംരക്ഷണവും ലംഘിച്ച മറ്റൊരു കേസില്‍ പ്രതി ജാമ്യത്തിനായി 75000 രൂപ കെട്ടി വെക്കേണ്ടിവന്നു.
ജാര്‍ഖണ്ഡ് ഹൈക്കോടതിയ്ക്കൊപ്പം മറ്റ് ഹൈക്കോടതികളും ഈ ദൗത്യത്തില്‍ പങ്കു ചേര്‍ന്ന്
ബിഹാറില്‍ കോടതി അലക്ഷ്യം നേരിട്ട് എം.എല്‍.എ. ബോലാ യാദവിന് എതിരായ കേസ് അവസാനിപ്പിച്ചിരുന്നു. 2.5 ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കണമെന്ന് ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു.മറ്റൊരു കേസില്‍ പ്രതിക്ക് എതിരായ പ്രഥമ വിവര റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 15000 രൂപ നല്കാന് കോടതി ഉത്തരവിട്ടു.മുംബൈയിലെ ഗല്‍ഫ ലാബറട്ടറിക്ക് 1.5 കോടി രൂപ കോടതി ചെലവായി നല്‍കേണ്ടി വന്നു. തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് നല്കാന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു.
-
1:41
News60
6 years agoദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 1,740 കോടി രൂപ
3 -
1:08
News60
6 years agoഒരു മാസത്തെ പെന്‍ഷനും ദുരിതാശ്വാസ നിധിയിലേക്ക്?
2 -
1:10
News60
6 years ago $0.02 earnedവാട്ട്സ്ആപ്പ് ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്യണം, അഡ്മിന് ആധാര്‍ വേണം !
151 -
3:21
anweshanam
6 years agoചൈത്ര തെരേസ ജോണിനെതിരേ നടപടിക്ക് ശുപാര്‍ശയില്ല; റെയ്ഡ് നിയമപരം
-
1:24
News60
6 years ago $0.03 earnedനവകേരള നിര്‍മ്മാണത്തിൽ ഊന്നി ബജറ്റ് അവതരണം
17 -
1:13
News60
6 years agoശതം സമര്‍പ്പയാമി'ക്കൊപ്പം സന്തോഷ് പണ്ഡിറ്റ്
-
1:27
News60
6 years agoസന്യാസിമാർക്കു ഭാരതരത്ന നൽകാത്തതിൽ വിമർശനം
-
0:52
anweshanam
6 years agoഡ്രോണ്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക
24 -
1:11
News60
6 years agoഫോണ്‍ തലക്ക് കീഴില്‍ വച്ചുള്ള ഉറക്കം അത്ര നന്നല്ല
-
1:27
anweshanam
6 years agoമഴക്കാലത്ത് മീന്‍ കഴിക്കരുത്! കാരണം?