Aacchi Chilli Kulamb Masala!! Brinjal Curry

9 months ago
1

Aacchi Chilli Kulamb Masala!!

ഈ സാധനം വീട്ടിൽ ഉണ്ടേൽ പിന്നെ അടുക്കള ഒക്കെ പറ പറക്കും!! കറികൾ 5 മിനിറ്റിൽ ഉണ്ടാക്കാം ആചി ചില്ലി കുളമ്പ് മസാല. വഴുതന വെണ്ട തക്കാളി ചേന ചെമ്പ് കുമ്പളങ്ങ മത്തങ്ങ എന്ത് വേണേലും കറി വെക്കാം 5 മിനിറ്റ് കൊണ്ട്. കടുക് പൊട്ടിച്ചു പച്ചക്കറി വേവിച്ച് വെള്ളം ഒഴിച്ച് മസാല ഇട്ട് ലേശം പുളി കൂടെ പിഴിഞ്ഞ് ഒഴിച്ചാൽ കറി റെഡി!!

ഉപ്പ് പാകത്തിന്!!

#foodiealappuzha #foodphotograph #tamil #tamilnadu #foods #foodblogger #foodlovers #foodphotography #foodtravel #foodie #foodiesofinsta #foodstagram #foodgasm #foodporn #foodiesofinstagram #foodiegram #foodiesblog #foodiesofinsta #kerala #achi #masala #recipes

Loading comments...