please help വളരെ എമർജൻസി വീഡിയോയാണ് #health #helping

1 year ago

🚨🚨വളരെ എമർജൻസി വീഡിയോയാണ് 🚨🚨
#ഇനി #മണിക്കുറുകൾ #മാത്രമാണ് #ഈ #കുഞ്ഞു #ജീവന്റെ #മുന്നിലുള്ളത്.....
#ഈ #ജീവൻ #അപകടത്തിലാണ് 🙏

24 മണിക്കൂറിനുള്ളിൽ ഈ കുഞ്ഞിൻറെ കരൾ മാറ്റി വെച്ചിട്ടില്ലെങ്കിൽ ഇനിയൊരിക്കലും ഈ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ നമുക്ക് സാധിക്കില്ല,അത്രയ്ക്കും സീരിയസാണ് ഈ കുട്ടിയുടെ അവസ്ഥ, ആസ്റ്റർ മെഡിസിറ്റിയിലെ ട്രാൻസ്പ്ലാൻറ് ICU വിൽ ജീവന് വേണ്ടി തുടിക്കുന്ന #കൊല്ലം #ചവറ #പന്മന പഞ്ചായത്തിലെ #8വയസ്സുകാരനായ #അഖ്നീജിനെ എല്ലാവരും സഹായിക്കണം
അച്ഛനില്ലാത്ത കുഞ്ഞാണ് അമ്മയും മോനും വാടക വീട്ടിലാണ് താമസിക്കുന്നത് നിങ്ങളല്ലാതെ ആരുമില്ല ഈ പാവങ്ങൾക്ക്
എല്ലാരും സഹായിക്കണം
ഈ വീഡിയോ ഷെയർ ചെയ്യണം...
DATE:14/09/2023
GOOGLE PAY /PHONE PE :9746854451
NAME:REJITHA. S
A/C:99980121294792
IFSC:FDRL0001004
FEDERAL BANK
BR:ERNAKULAM NORTH

Loading comments...