വീട്ടിൽ പിടിച്ച സക്കു ഷേക് അടിച്ചപ്പോൾ. How to make chikoo milkshake at home

1 year ago
2

നിങ്ങളുടെ വീടുകളിൽ സക്കു, സപ്പോർട്ടിക്കാ, chikoo , സപ്പോട്ട എന്നീ പേരുകളിൽ അറിയപ്പെടുന്ന സക്കു പഴം ഉണ്ടെങ്കിൽ , നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വളരെ tasty and hygienic ആയ ഒരു അടിപൊളി സക്കൂ milkshake ഉണ്ടാക്കി കൊടുക്കാൻ പറ്റും....എങ്ങനെ ആണെന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ട് നോക്ക്.....

Loading comments...