ജാതിയും മതവും ആനുകൂല്യങ്ങളും Caste, Religion and Secular Rights

1 year ago
1

വിശ്വാസി എന്ന നിലയിൽ അവശ വിഭാഗങ്ങളിലെ വ്യക്തികളെ ആദരിക്കുകയും ഉൾച്ചേർക്കുകയും ചെയ്യുമ്പോഴും, പൗരൻ എന്ന നിലയിൽ രാഷ്ട്രം ഓരോ വിഭാഗങ്ങളുടെയും വളർച്ചക്ക് വേണ്ടി നൽകിയിട്ടുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാൻ എല്ലാവരും അവരോടൊപ്പം തോൾ ചേരേണ്ടതുണ്ട്.

Loading comments...