മത നിയമങ്ങളാണോ രാഷ്ട്ര നിയമങ്ങളാണോ നല്ലത്? Religious Law or State Law

1 year ago
6

ഒരു വശത്ത് ദൈവഹിതത്തോടുള്ള പ്രതിബദ്ധതയും മറുവശത്ത് മാനുഷിക നിയമവ്യവസ്ഥകളോടുള്ള ആദരവും തമ്മിലുള്ള വ്യത്യാസമാണ് ഈ വീക്ഷണത്തിന്റെ വ്യതിരിക്തത. ദൈവഹിതം ലക്ഷ്യമാക്കിയുള്ള ഒരു ധാർമ്മികതയ്ക്ക് തങ്ങൾ വിധേയരാണ് എന്നും, അതേ സമയം ഈ ലോകത്തിന്റെ നിയമങ്ങളെയും അധികാരങ്ങളെയും തങ്ങൾ അംഗീകരിക്കുന്നു എന്നുമാണ് ഈ ഈ ദ്വിമുഖ പദ്ധതി വഴിയുള്ള ക്രൈസ്തവരുടെ നിലപാട്.

Loading comments...