11KG STINGRAY & BARRAMUNDI FISHING. 11കിലോ കാളാഞ്ചി 8കിലോ തിരണ്ടി വേട്ട

1 year ago
1

പതിവുപോലെ lure ലും shrimp ലുമൊന്നും മീൻ കിട്ടാത്തത് കൊണ്ട് ഞങൾ കൂടുകരെള്ളവരും കൂടി, രാത്രി പൊഴിയിൽ പോയി വീശി ജീവനുള്ള ചെമ്മീൻ പിടിച്ച്, അതിനു രാവിലെ വരെ ജീവൻ നില നൽകാൻ വേണ്ടി, airator box il ഏകദേശം 25 ചെമ്മീൻ ജീവനോടെ പിടിച്ച് വെച്ച പിറ്റേന്ന് രാവിലെ കൃത്യം 4 മണിക്ക് ഞങ്ങ്ങൾ ഹാർബർ ഇൽ ചൂണ്ട ഇടാൻ പോയി....തീറ്റയായി ഞങ്ങൾ തലേന്ന് പിടിച്ച് വെച്ച ജീവനുള്ള ചെമ്മീനിൻ്റെ വാലിൽ ചൂണ്ട കോർത്ത് ഒരു ചെറിയ ഈയം വെയ്റ്റ് കെട്ടി കടലിലേക്ക് എറിഞ്ഞു, കുറച്ച് സമയം വെയ്റ്റ് ചെയ്തു aiwaah ഒരു കിടിലൻ കാളാഞ്ചി മീൻ അടിച്ചു ഞങ്ങളുടെയല്ല വേറെ ഒരു കൂട്ടരുടെ, ഏകദേശം 11 കിലോ ഉണ്ടായിരുന്നു ഈ മീൻ എല്ലാവരും കൂടെ വളരെ excited aayi മീനിനെ കയറ്റുമ്പോൾ എൻ്റെ ക്യാമറ ഓൺ ആയിരുന്നു, നേരം കടന്നു പോയി അതാ വേറൊരു കൂട്ടരുടെ ചൂണ്ടയിൽ മീൻ അടിച്ചു, ഒരു 8കിലോ ഓളം തൂക്കമുള്ള ഒരു തിരണ്ടി മത്സ്യം....വളരെ അടിപൊളി ദിവസമായിരുന്നു ഞങ്ങൾക്ക് ഒന്നും കിട്ടിയില്ലെങ്കിലും ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തോടെ എൻ്റെ കൂട്ടുകാരും നല്ലൊരു വീഡിയോ കിട്ടിയല്ലോ എന്ന സന്തോഷത്തിൽ ഞാനും വീട്ടിലേക്ക് മടങ്ങി

Loading comments...