70 രൂപ കൊണ്ട് 3 വർഷം കറുത്ത് ഇരുണ്ടിരുന്ന വാട്ടർ ടാങ്ക് ക്ലീൻ ചെയ്തപ്പോൾ cleaning 3 years water tank

1 year ago
3

വെറും 70 രൂപ കൊണ്ട് 3 വർഷങ്ങളായി അഴുക്കും ചെളിയും പിടിച്ചിരുന്ന water tank clean ചെയ്ത് പുതിയത് പോലെയാക്കി....വർഷങ്ങളായി നിങ്ങളുടെ വീടുകളിലും ഇതൊക്കെ തന്നെയാവും അവസ്ഥ....എല്ലാവർക്കും എളുപ്പത്തിൽ വെറും 2 മണിക്കൂർ കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി cleaning video

Loading comments...