ആലപ്പുഴയിൽ കടലാമ മുട്ടയിട്ടു 🔥🔥🔥🔥 വിരിഞ്ഞത് 100ഇൽ പരം കുഞ്ഞുങ്ങൾBABY SEA TURTLES COMING OUT OF EGGS

1 year ago
1

കടലാമ തീരത്ത് വന്നു മുട്ടയിടുന്ന കാലമൊക്കെ പണ്ടായിരുന്നു. എന്നാല് കാലത്തിനതീതമായി ഒരു വലിയ കടലാമ കുറച്ച് നാളുകൾ മുൻപ് വന്നു തീരത്ത് മുട്ടയിടുകയും തീരവാസികൾ മുട്ടകൾ സംരക്ഷിക്കുകയും, divasangalkkulil മുട്ടകൾ വിരിയുകയും 100ഇൽപരം കുഞ്ഞുങ്ങൾ വിരിയികയും
കടലിലേക്ക് തിരികെ വിട്ടുകൊടുക്കുകയും ചെയ്യുന്ന ഒരു മനോഹരമായ വീഡിയോ

Loading comments...